Sunday, 8 March 2020

കത്തുന്ന സൂര്യനായുംസത്യമായും പൊരുതുന്ന ശക്തിയാണ് അവൾ മഞ്ചാടിക്കുരുക്കൾ പോലോരായിരം- മോഹസ്വപ്നങ്ങളുംആശകളും നിറഞ്ഞ പെണ്മനസ്സ്കളിപ്പാട്ടമായി കരുതാതിരിക്കുകയിനിമൺകുടംപോലെ ഉടക്കാതിരിക്കുക.അവൾക്കുംവേദനിക്കും- .ഓർമകൾ താലോലിച്ചോമോഹിച്ചോ അവൾതന്നുലകിൽ സ്വപ്നങ്ങൾകണ്ട് നടന്നീടട്ടെ ,പറക്കാനാകാശങ്ങൾ വിലക്കപ്പെട്ട കാലംഅതോർ വേണം ആഗ്രഹങ്ങളെ ഉള്ളിൽ ഒതുക്കി സ്വന്തം ചിറകുകൾക്ക്‌ വിലങ്ങിട്ടവളാർക്കോവേണ്ടി ചിലപ്പോൾ കളിക്കൂട്ടുകാരിയാവാൻ കൊതിക്കുമവൾപരിഭവചൂടേൽപ്പിച്ചു രസിക്കും, പിണക്കങ്ങളുടെ വേലിയേറ്റങ്ങൾ- തീർക്കുംവാക്കുകൾ തൻഓളങ്ങൾതീർത്തു- നനയിക്കും.,മുഖം തിരിച്ചാൽ നഷ്ടമാവുന്നത് വിലമതിക്കാനാവാത്തൊരു കൂട്ടാവും. രൂപത്തിനും ഭാവങ്ങൾക്കുമപ്പുറമവൾക്കൊരു മനസ്സുണ്ട്‌..പെണ്ണ്പിറന്നിരുന്നെങ്കിലീയുല കത്തിനുപെങ്ങളാകാം.പ്രണയിനിയാവാം, ഭാര്യയാവാം,അമ്മയാവാം ഒരു ജന്മമ നുഭവിക്കുന്ന വേദനകൾ സ്വർഗ്ഗംകൊണ്ട്‌ യാത്രയാവാം അമ്മയെക്കാൾ പുണ്യംനിറഞ്ഞ വനിതയെ ഇനിയുമീയുലകിൽ കണ്ടില്ല പ്രകാശകിരണത്തിൻ നാളമായ്സഹനത്തിൻ അഗ്നിയായ് ഉരുകിത്തീരുമൊരുമെഴുകുതിരിയായീ നാരീ ജന്മംസഹനത്തിന്റെ തടവറയിൽ നിന്നുയരുന്ന അമർത്തിയനിലവിളികളിൽ നിന്നൊരാ അശ്രുവെന്ന് ഉപമയിൽ നിന്ന് അബലയെന്നപേരിൽശാക്തീകരണ മന്ത്രങ്ങളിലൂടെയെനിയീശക്തിസ്വരൂപിണിയായ്- തിളക്കം കൂട്ടണംഅഭിമാനത്തിന്റെകുങ്കുമ തിലകംചാർത്തിജന്മംനടത്തിടണം പുത്രിയായിരിക്കുമ്പോൾ വാത്സല്യം കാണിക്കേണം ,സഹോദരിയാകുമ്പോൾ പരിഗണിച്ചിടേണം പത്നിയായിരിക്കുമ്പോൾ സ്നേഹo കൊടുക്കേണംഅമ്മയാവുമ്പോൾ സ്നേഹത്തിനൊപ്പംബഹുമാനവും കൊടുക്കേണം Note:- വനിത " ആദരിക്കപ്പെടേണ്ടത് ഈ ഒരു ദിവസം മാത്രമല്ലെന്നോർക്കുക

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...