Saturday, 28 December 2019

ഒരു സ്നേഹമിനിയുംനാമ്പുനീട്ടുമോ നാളിതിൽ
ഊഷരത പുതച്ചിനി എത്രനാൾ ഊഴിൽ
ഏതോ യുഗാന്ത്യം പോലെൻറെ മിഴികളിൽ
സൂര്യനൊപ്പം,മരിക്കണമെന്നാ ക്കിലും ഒരു വസന്തം
 മറഞ്ഞപ്പോൾ വാടിക്കരിഞ്ഞ  പൂവാടിയിൽ വീണ്ടും കിനാക്കൾ തളിർത്തെങ്കിൽ.
ഗഗനം കാണാതുള്ളിൽ മയങ്ങുമീ  ചിത്രശലഭങ്ങളെ കടം തരാം എന്നോതീ
മൗനം കഥ മെനഞ്ഞ സ്വപ്ന രാവിലേ വീഴുന്ന മഞ്ഞിൻ കണങ്ങൾ
മനസ്സ് കവർന്നെടുക്കുമ്പോൾ,, ചിന്തകളെൻ  കറുത്ത മഷി ത്ത ണ്ടാൽ
 അകതാ രിൻ  തൂവെള്ള ചുവരുകളിൽ എഴുതിപിടിപ്പിക്കണം  എന്നു ചിന്തതൻ
തേരേറി സഞ്ചരിച്ചിടാതെ തുഷാരം കണക്കെ യുറക്കെയുറഞ്ഞീടിലാൽ

Tuesday, 10 December 2019

മഞ്ഞുപെയ്യുന്ന രാവിൻ ഇരുളിലേക്കാ ജാലകം തുറക്കേ
തിരുനെല്ലിയീ ലൊരീ റൻ കാറ്റക് ത്തേക്ക് കയറി വന്നൂ.
വഴി മറന്ന് തനിച്ചു നിൽപ്പൂ ,തൂവാതെ, തുളുമ്പാതെ ഞാൻ
കാത്തുവെച്ചൊരാ നീർതുള്ളിചിന്നിച്ചിരിച്ചെത്തിയൊരിളം
മാരുതനിലലിഞ്ഞു മണ്ണിനെ പുണർന്നിരുന്നു...
ആ മാരുതനു മുല്ലപ്പൂവിൻ സുഗന്ധമായിരുന്നു.....
ചോര കിനിയും മുറിപ്പാടിൽഈച്ച കളാ ർത്തു രസിക്കുന്നു
രാത്രിയിൽ ശ്വാസങ്ങൾ കിട്ടാതെ നേത്രങ്ങൾ തള്ളി
നീർതുള്ളി വീഴുന്നു വരുവാനൊരു മക്കളും
ബന്ധുക്കളുമില്ല ബന്ധനം മാത്രമേയുള്ളു യി നിയെന്നുതീരുമീ മുജ്ജന്മ പാപങ്ങൾ
എന്ന ന്നഴി ഞ്ഞിടും ബന്ധനങ്ങൾനിസഹായതയുടെ നീറുന്ന
ചിന്തകളിലേക്ക് തുളുമ്പിപോയൊരു നീർതുള്ളി തുളുമ്പുമാ ,
ഈണം മറന്നൊരു നീലാംബരിയിൽ തേങ്ങലേകി,
ഞെട്ടറ്റു വീഴുന്ന നേരത്തും ഒരു തുള്ളി മഞ്ഞു കണം വീണുടഞ്ഞു .
അടരാൻ മടിക്കുന്ന നീഹാരത്തുള്ളിയെതന്നിൽ നിന്നകറ്റാൻ നിലത്തേക്ക്
കൈവെള്ളയിൽ പിരിയാൻ മടിച്ചു നിൽക്കുന്ന ഞാൻ
പിരിയാനുള്ള നിൻ ധൃതിയിൽ തോറ്റുപോകുന്ന
അടർന്നു നിലം പറ്റുന്ന നീർതുള്ളി പോലെ

#Agasthyarkoodam – Ten Friends, One Mountain, A Journey to Remember

Some journeys are measured in kilometers. Others are measured in memories. Our Agasthyarkoodam adventure began long before we stepped onto...