മഞ്ഞുപെയ്യുന്ന രാവിൻ ഇരുളിലേക്കാ ജാലകം തുറക്കേ
തിരുനെല്ലിയീ ലൊരീ റൻ കാറ്റക് ത്തേക്ക് കയറി വന്നൂ.
വഴി മറന്ന് തനിച്ചു നിൽപ്പൂ ,തൂവാതെ, തുളുമ്പാതെ ഞാൻ
കാത്തുവെച്ചൊരാ നീർതുള്ളിചിന്നിച്ചിരിച്ചെത്തിയൊരിളം
മാരുതനിലലിഞ്ഞു മണ്ണിനെ പുണർന്നിരുന്നു...
ആ മാരുതനു മുല്ലപ്പൂവിൻ സുഗന്ധമായിരുന്നു.....
ചോര കിനിയും മുറിപ്പാടിൽഈച്ച കളാ ർത്തു രസിക്കുന്നു
രാത്രിയിൽ ശ്വാസങ്ങൾ കിട്ടാതെ നേത്രങ്ങൾ തള്ളി
നീർതുള്ളി വീഴുന്നു വരുവാനൊരു മക്കളും
ബന്ധുക്കളുമില്ല ബന്ധനം മാത്രമേയുള്ളു യി നിയെന്നുതീരുമീ മുജ്ജന്മ പാപങ്ങൾ
എന്ന ന്നഴി ഞ്ഞിടും ബന്ധനങ്ങൾനിസഹായതയുടെ നീറുന്ന
ചിന്തകളിലേക്ക് തുളുമ്പിപോയൊരു നീർതുള്ളി തുളുമ്പുമാ ,
ഈണം മറന്നൊരു നീലാംബരിയിൽ തേങ്ങലേകി,
ഞെട്ടറ്റു വീഴുന്ന നേരത്തും ഒരു തുള്ളി മഞ്ഞു കണം വീണുടഞ്ഞു .
അടരാൻ മടിക്കുന്ന നീഹാരത്തുള്ളിയെതന്നിൽ നിന്നകറ്റാൻ നിലത്തേക്ക്
കൈവെള്ളയിൽ പിരിയാൻ മടിച്ചു നിൽക്കുന്ന ഞാൻ
പിരിയാനുള്ള നിൻ ധൃതിയിൽ തോറ്റുപോകുന്ന
അടർന്നു നിലം പറ്റുന്ന നീർതുള്ളി പോലെ

No comments:
Post a Comment