തൊട്ടാൽ തെറിക്കുന്നൊരീ തുഷാര ബിന്ദുക്കൾ നിറയുമാ
പുളകങ്ങൾഉറഞ്ഞുകൂടിയമധുരപ്പതിനേഴിൻ്റെ
ആലസ്യതയാനീ ധാരണീ ,തൊട്ടും തലോടിയും
മാരുതി നീ മലയിലേക്ക്ഉരുട്ടിക്കയറ്റിയ പൊലീ മഴമേഘങ്ങൾ,
തരത്തിലുമ്മവയ്ക്കുമാ മരുത്തിനെ തൊഴുമാറു
കാലം.മാമ്പൂ മദിച്ചൊരു കാലം ചിത്ര ശലഭങ്ങൾ പാറിപറക്കുമ
കാലംഒരു കുഞ്ഞു പൂവിനെ കാറ്റ് തൊടും പോലെൻ മിഴി
കൊണ്ടു തൊട്ടു നീ എന്നെ ഒരു കടലാഴത്തിൽ വീഴും നിലാവായി
ഉ രുമ്മിയുറക്കി ഈ മന്ദ മാരുതൻ ..

No comments:
Post a Comment