Friday, 8 November 2019

കൃഷ്ണതുളസി

അംബരത്തിൻ ഉന്നതിയറിയാത്ത കണ്ണെത്താദൂരത്താ കാഴ്ചകളറിയാത്ത കുഞ്ഞുവട്ടത്തിൽ കൈ കൂപ്പി നിൽക്കുന്ന കവിതകളൊന്നായ്പാടിരസിക്കുമീ ത്രിസന്ധ്യയിൽതെളിയുമമെന്നോട്ടു വിളക്കിലെനെയ്ത്തിരിനാളമായുല യാതെരിയുവാനെന്നരികത്തിരിക്കുക തുളസി നീ തൻപരിമളം ! തൃപ്പാദപുണ്യത്തിൽ സായൂജ്യം തേടുമീ ഞാനുമൊരു കൃഷ്ണതുളസി മായീടാതേ കാലത്തിനുമപ്പുറമെൻ നാട്ടിൽ സുഗന്ധം പരത്തും നാരിമാർ തൻ മുടിത്തുമ്പിലൂടാകിലും കാലത്തിന്‍ കൈകളില്‍ മേലെ കത്തിച്ചു വച്ചൊരു ക്ലാവ് പിടിക്കാത്തചന്ദനം മണക്കുന്ന സന്ധ്യ തൻ മേലാകെകുങ്കുമ കുറി വരച്ചൊരു മുകിൽ മാലയിൽനാല് തിരിയിട്ടു കത്തിച്ചു വക്കുന്നോരാ കൽവിളക്ക് ഞാൻ എണ്ണതൂവുന്തോറും ആത്മാവിനാലേ എരിഞ്ഞാരെയും ദീപ്തമാക്കും പലമോഹങ്ങളാ ൽ നട്ടുവളര്‍ത്തിയതന്‍ കരിമുകില്‍ മാലകള്‍ ചാര്‍ത്തിയ എൻ കുടുംബത്തിൻ യാതന-തീർക്കുവാൻ ഞാൻ ആളിക്കത്തികൊണ്ടിരുന്നു അധികദൈന്യത്തിന്‍റെ അഗ്നിപ്പിറാവുകൾ< കതിരുതേടിക്കിതച്ചെത്രയൊ കാതം കരിനിഴൽ ക്കാട്ടിലലഞ്ഞുതൊട്ടുണർത്തിയ ശതതന്ത്രിവീണയിൽഗ്രീഷ്മം കുടിച്ചുവിയർപ്പിറ്റകാറ്റുകൾ. .അണ്ണാൻ കുഞ്ഞു ചപ്പിയ മാങ്ങാണ്ടിക്കൂട് ഓർമ്മകളിലെ ലെങ്ങോ ചിതറിക്കിടക്കായ്കയാൽ

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...