Saturday, 17 October 2020

dreams...

ആരുടെയോ സ്വപ്നങ്ങളെ കടമെടുത്തിട്ടിതേൻ വിത്തുപാകുന്നു നട്ടുവളർത്തുന്നു. പിന്നൊരു യാത്രയിൽ അപരിചിതരായി മറന്നുകൊണ്ടപ്പുറവുമിരുന്നിതോർക്കുന്നു നവഭാരതത്തിൻ ശിൽപ്പം ചമയ്ക്കുവാനിവിടം എൻ ആത്മാവ് ഉറങ്ങുമ്പോൾ നിൻ ചിത കത്തി എരിയുന്നിതെൻ മനതാരിൽ വരികളോരോന്നുo വേദനയാണെന്നുമേന് നും മൗനമേ നാളെയുടെ ഉഷാമലരി തൻ കണ്ണിലൂടെ അശ്രുബാഷ്പമാവാൻ ഈ നിശീഥിനി കളും കടക്കുമ്പോളിന്നീ കാഴ്ചകളിലൂടെ മുതൽക്കുനാമൊന്നിച്ചുചേരനാമെന്നുണ്ടാകിലും ഇനിയൊരു ചിതയൊരുക്കണം സ്വപ്നങ്ങളെലമതിൽ ഹോമിയ്കനാമെന്നൊരാശയുമായി യാത്രയാവുന്നിതെൻ ഓർമ്മകൾ കളി വള്ളം ഒഴുക്കി നീങ്ങവേ .....

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...