ഒരു സ്നേഹമിനിയുംനാമ്പുനീട്ടുമോ നാളിതിൽ
ഊഷരത പുതച്ചിനി എത്രനാൾ ഊഴിൽ
ഏതോ യുഗാന്ത്യം പോലെൻറെ മിഴികളിൽ
സൂര്യനൊപ്പം,മരിക്കണമെന്നാ ക്കിലും ഒരു വസന്തം
മറഞ്ഞപ്പോൾ വാടിക്കരിഞ്ഞ പൂവാടിയിൽ വീണ്ടും കിനാക്കൾ തളിർത്തെങ്കിൽ.
ഗഗനം കാണാതുള്ളിൽ മയങ്ങുമീ ചിത്രശലഭങ്ങളെ കടം തരാം എന്നോതീ
മൗനം കഥ മെനഞ്ഞ സ്വപ്ന രാവിലേ വീഴുന്ന മഞ്ഞിൻ കണങ്ങൾ
മനസ്സ് കവർന്നെടുക്കുമ്പോൾ,, ചിന്തകളെൻ കറുത്ത മഷി ത്ത ണ്ടാൽ
അകതാ രിൻ തൂവെള്ള ചുവരുകളിൽ എഴുതിപിടിപ്പിക്കണം എന്നു ചിന്തതൻ
തേരേറി സഞ്ചരിച്ചിടാതെ തുഷാരം കണക്കെ യുറക്കെയുറഞ്ഞീടിലാൽ
No comments:
Post a Comment