Saturday, 11 January 2020

പവിത്രം

പൊന്നുരുക്കിഇള വെയിൽപടിഞ്ഞാറെചക്രവാളത്തിൽ ചായംചാലിച്ച ജീവിതമാം നദിയിൽ കൈവഴികളായ് വന്നുചേരുംരണ്ടിഴ പവിത്രം പലവിധം ധന്യമിതു നിൻചരണംക്രിയയ്ക്കും ശ്രാദ്ധവുമാംരണ്ടിഴദര്‍ഭപുല്ലു പയ്യന്നൂരിന് ശ്രെയസാകിലും പങ്കജം മനോഹരം നിൻവദനം അതിമനോഹരം,ഈ ജീവിതം മുഴുവനും നിൻ പാദമർപ്പിതം സമർപ്പിതം, ചിറകുവിരിച്ചു നിന്‍ സ്വപ്നങ്ങള്‍ പറക്കയാകയായി! സ്വപ്നങ്ങള്‍ക്കതിരില്ലാ-യൌവനം കടന്നു നീ. കടന്നുവരികയായ് നാളേറെക്കാത്തു വച്ചൊരു നിമിഷം ദിവ്യമത് പവിത്രം തന്നെയോര്‍ക്ക നീ അമ്മയെന്ന മന്ത്രമിതു മുജ്ജന്മപാപഹാരണം

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...