Saturday, 18 January 2020

പൂത്തുലഞ്ഞഗുൽമോഹർ (ഹൃത്തടത്തിൽ!)

പൂവാകച്ചോട്ടിൽ ഇ രുന്നോരാ ഷെല്ലി തൻ കഥയും പറഞ്ഞ് ദിശാബോധമില്ലാ കാറ്റിൽ,എത്ര ചാലിച്ചാലും നിറങ്ങള്‍ പരന്ന് മാ ഞ്ഞുപോകലാമൊ ടുവില്‍ ബാക്കിയീ ശ്യാമവർണവും മാത്രം നിന്നെഎന്നു വാക പറഞ്ഞുഇന്നലയെ ഞാനും ചോദിക്കുന്നൊരീ പൂക്കൾപുറത്താക്കിയതാണു മനോഹരമാക്കിയതല്ലീ വാകേ, എന്നും നാളെയെ പുണരാൻ നീയും കൂട്ട് നിന്നൊരാൾ ... കൊഴിയുന്നവാകപ്പൂക്കളിതളോട് ചൊന്നപോൽ വാടികൊഴിഞ്ഞോരാപൂവായ എന്നിലെ തളിർക്കാതെ പോയൊരാ നഷ്ട വസന്തങ്ങൾ എന്നുമെന്നിൽ ജ്വലിച്ചു നീ നിൽക്കുക അലസമായീ ചുവപ്പിൻ ചേല ചുറ്റികണ്ണുകൾ തൻ ചുവപ്പ് രാശി നല്കി വഴിപോക്കരെ പിടിച്ചു നിർത്തുന്ന നീയൊരു സുന്ദരി തന്നെ കെട്ടിയിട്ട കല്പടവുകളിൽ പൊഴിഞ്ഞ് നീ പരവതാനി തീർക്കുമ്പോൾ ... നിന്നെ ചവിട്ടിക്കുതിച്ച്കാ ലം മുന്നോട്ട് പായുമ്പോൾ കാണുമാ സ്വപ്നങ്ങൾക്കൊക്കെ ഗുൽമോഹർ താൻ നിറം ചാരെയെൻ പരിഭവങ്ങൾ പറഞ്ഞിരുന്നതും ഇരുന്നതും ഒടുവിൽ എൻ തനു തനിച്ചായപ്പോളും കൂട്ടിനീ ഗുൽമോഹർ മാത്രം

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...