തുടരാതിരിക്കട്ടെ പുൽവാമ വീണ്ടും
ജനനിതൻ പ്രാണരക്ഷക്കായ് സ്വജീവൻ കൊടുത്ത
വീര പുത്രന്മാർ നിങ്ങൾ പുൽവാമ തൻ മണ്ണിൽ
ജീവത്യാഗം ചെയ്തധീര ജവാന്മാർ നിങ്ങള്
ഇനിയീ ഭാരത ജനനിയെ
വധിക്കാമെന്ന മോഹം കേവലം വ്യാമോഹമെന്നറിയുക
ഉള്ളം നിറയെ സ്വഭൂമിയോടുള്ള പ്രണയം മാത്രം വച്ചൊരാ പഴമയുടെ മഞ്ഞ താളുകളിൽ
പൊടിഞ്ഞമരുന്നു...മജീദും സുഹ്റയും,
മേഘസന്ദേശവും ,പ്രണയദിനത്തിൽ
സ്വപ്രാണൻ നൽകി പ്രധിരോധിക്കുമാ വീരരെ
ഭാരതപുത്രന്മാർ തൻ മനസ്സുകളിൽ
മരണമില്ലാ വീരർ നിങ്ങൾ
നിങ്ങൾ തൻ ജീവത്യാഗം ബലിയർപ്പിച്ചൊരാ കുടുംബത്തിലെന്ന പോൽ
വിളിച്ചിടു മനമേന്നുമേ ജയ് ജവാൻ ജയ് ഭാരത് ❤️
വിളിച്ചിടു മനമേന്നുമേ ജയ് ജവാൻ ജയ് ഭാരത് ❤️
No comments:
Post a Comment