കൊതിച്ചു പോവുകയാണെൻ മനമിതാ ബാല്യത്തിൻ കുസൃതിയിലേക്ക് മടങ്ങണമെനിക്ക്..
ഏട്ടനെ കള്ളനാക്കിയോരാ പുളിയുറുമ്പിന് മാമ്പഴം കട്ടെടുക്കണമെനിക്ക്ഉ പിന്നെയാ ഉ ത്സവപറമ്പിലെ കാഴ്ചകൾ ഒന്നൊഴിയാതെ കാട്ടിതന്ന് കൈ നിറയെ കുപ്പിവള്ളകൾ വാങ്ങി തരണമെനിക്ക്..
നിഷ്കളങ്ക ബാല്യത്തിൻ ചാപല്യമിതെ ന്നെനിക്കേകിയില്ലേ ഒരു നാൾ ദിനാന്തരേ
ഒരു മാത്ര നിനച്ചിരിന്നു പോയ്. പുസ്തകത്താളിൽ നീയൊളിപ്പിച്ച മയിൽപീലികൾ..
No comments:
Post a Comment