Tuesday, 17 March 2020

 തീവണ്ടിയിതോരോന്നും  നൊന്തുനീറുന്ന പാളങ്ങൾക്ക് മുകളിലേറി
സഞ്ചരിക്കുന്നപരിചിതമായഉലകമേ .എത്രയോടിയാലും
ട്രെയിൻ  ചിലഓർമ്മകളിൽ കിതച്ചുനില്ക്കും.
ഒരേ  സമാന്തര പാളത്തിലൂടെ എത്രവട്ടമാണ്നാം കടന്നുപോയിട്ടുളളത്
ചതിയുടെ ട്രാക്കിലെന്നറിയാതെയാവും ഈ ട്രെയിനുകളോടുന്നത്
ചൂളംവിളിച്ച് കുതിക്കുംപുതിയ ആളുകള്‍ കയറും അവരോടൊത്ത്എഗൈൻ  യാത്രയാണ് പുതിയ ദൂരത്തേക്ക്   തീവണ്ടി പുതിയ ദൂരങ്ങള്‍ താണ്ടും   ഗതകാല സ്മരണ  താണ്ടി  ഏറെ പിന്നിലാകും ഉളള് കത്തി നീറി പുകയുന്നുണ്ടാവാംപുറമെ ചിരിച്ചുല്ലസിച്ച് ചൂളംവിളിച്ച് യാത്ര തുടരണം.. ഞാനുമങ്ങനെതന്നെ..
കാരണം നാം തീവണ്ടികളാണ്..
മാരി വില്ലിതളുകളിൽ മൗനം മാറോട്ചേർന്നീടവേ
വേനൽ മഴ മൗനം പുൽകി പിറന്നീടുന്നു...
 നവീന  കാഴ്ചകളാൽ വാചാലമാം
കരാംഗുലി  സ്പർശമം മൗനങ്ങളൊക്കെയും
   നവ  മൃദു സ്പർശനത്താൽവിരിയും മലർ മൊട്ടുകളായ് കാത്തു നിൽക്കുന്നു...

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...