Tuesday, 17 March 2020

എപ്പോഴോ എരിഞ്ഞടഞ്ഞ കൺപോളതാഴ്വരയിലകപ്പെട്ടു വഴിതെറ്റിയ മേഘശകല

ത്തിൻ തളർച്ച തോന്നിയെന്നാകിലും ആകാശത്തിനും കായൽപ്പരപ്പിനുമിടയിലെ ജീവന്റെ

ജാലകചി ല്ലി നിടിയിലൂടെ ഞാനതു കണ്ടു.മേലെ നീലവാനിൽ പായും

വെൺമേഘ കൂട്ടത്തിലൊന്നായിമാറിയോരാത്മാവ് പൊഴിച്ചവളുടെ വിലാപത്തിന്ന‐

ശ്രുകണങ്ങൾ മഴനീർ കണങ്ങളായി,ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കു

ആകാശമേഘമായ് പുനർജനിയ്ക്കാം,ഉദയസൂര്യൻറെ ആദ്യകിരണങ്ങൾ

നമ്മെ പുല്കിയുണർത്തുമ്പോൾവിടർന്ന മിഴികളും തെളിഞ്ഞ മനസ്സുമായി

നിറഞ്ഞുനില്‍പ്പൂ മേൽ വീണതൂമഞ്ഞ്,വെൺമേഘം പോൽ പുഞ്ചിരിതൂകാം

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...