ഓരോ മനുജ ഹൃദയത്തിനും നൊമ്പരമായ്.....
നിന്നാത്മവിശ്വാസ പൊൻതരി വെട്ടവും .....
ജന്മാന്തരങ്ങള്‍ നമിച്ചു
പിന്മാറിയ ഇടങ്ങളില്‍
അവന്‍ ഒച്ച വെച്ചു കൊണ്ടേയിരുന്നു
പ്രമുഖനല്ല,നെകിലും
പാവങ്ങളാകിലും ഒരമ്മ തൻ
പാലൂട്ടി വളർത്തിയതാണുണ്ണിയേ.
അറിയണം ഞങ്ങൾക്ക് അവൻ
ചെയ്ത തെറ്റുകൾ
അവളെ ജീവനായ് പ്രണയിച്ചതോ കുറ്റം.
കൊണ്ടുപോകുന്നില്ല നീ
ഒന്നുമേ പോകുമ്പോൾ.
ഒരു പിടി ചാരമായ്
എരിഞ്ഞടങ്ങുന്നു നീ ഓർക്കുക....
നിനക്ക് കിട്ടേണ്ട നീതിക്ക് വേണ്ടി
നീ അനുഭവിച്ച വേദനക്ക് വേണ്ടി
കൂടെ പിറന്നവൻ അറ്റുപോയെങ്കിലും
കൂടെ കൂട്ടുവാൻ ഞങ്ങളുണ്ട്
മനുഷ്യൻ തെരുവിൽ
കൊല്ലങ്ങളായ് മഴയും
വെയിലുമേറ്റ് പോരാടിയിട്ടും
ഉണരാത്ത ഭരണവർഗത്തെയാണോ
ഇടിമുറിയിൽ വാടി കൊഴിഞ്ഞ
സ്വപ്നങ്ങൾക്ക് മാപ്പില്ല,
എങ്കിലും അവനാശ്വസിക്കാം
അവന്റെയീ കൂടപിറപ്പിൽ
അവനും ജനം തന്നെ...
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment