ദേഹവിയോഗത്താലുണ്ടാവാം വേദന ഏറെനാൾ നില്കയിലാർക്കുമേ
മരണശേഷമെൻ അർഥം വായിക്കപ്പെടും
നിൻ ജീവനറ്റ പോകും മുമ്പേ ദേഹദാനപത്രമൊ പ്പു് വയ്കു
വീതിക്കാമെൻ അവയവം കണ്ണുo കരളും പിന്നെ ഹൃദയവും കുടലും
ചേർത്ത് വീണ്ടും വേറൊരു മനുജനിൽ വളരട്ടെയെന്ന മോഹം .
കണ്ണിനും കരളിനും തുടിക്കാ കഥകൾ ചൊല്ലാം മരണശേഷവും
വേറൊരു മനുജനിൽ തുടികൊണ്ട് .

No comments:
Post a Comment