Monday, 5 October 2020

Life journey

നമ്മളാര് നീയാര് ഞാനാര് ജനിമൃതികൾക്കിടയിൽ കുഞ്ഞു ജീവിതയാത്രയിലെ വഴിയാത്രികർ ഒരു കുഞ്ഞുകരച്ചിലായ് വന്നീഭൂവിൽ ഒരുമിച്ചു യാത്ര ചെയ്തിടുന്നു പോയിടുന്നു ഒരു കൂട്ടക്കരച്ചിലിനകമ്പടിയോടെ പിന്നെയെന്തിനീ ക്രൂരത,വഴിഞ്ഞിടട്ടെസ്നേഹ മിയവനിയിലെങ്ങുമേന്നുമേ ഭൂവിന്നഭിമാനമായ ി മാറിടട്ടെമാനവരായി ജനിമൃതികള്‍ക്കിടയിലെ കണ്ടുമുട്ടലുകള്‍ സമ്മാനാക്കുന്ന ചില തോന്നലുകള്‍.. ആരെല്ലാമൊക്കെയോ കൂടെയുണ്ടെന്ന വെറും തോന്നലുകള്‍.. ജന്മം നല്‍കിയവരെപ്പോലും തനിച്ചാക്കി മരണത്തിന്‍റെ ഇരുണ്ട ലോകത്തേയ്ക്ക് ഒറ്റയ്ക്ക് യാത്രയാകുമ്പോള്‍, ആ ഏകാന്തതയെ ഭയക്കാതിരിക്കാന്‍ അതിന് മുന്‍പ് ജീവിതം ചില അനുഭവങ്ങള്‍ തരും. നമ്മള്‍ ഇങ്ങനെ തനിച്ചായി ജീവിച്ച് അത് ശീലിക്കണം. ഇല്ലാച്ചാല്‍ മരിക്കുമ്പോള്‍ നാം ഭയന്നാലോ..!?

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...