Medam" First is Vishu day
by brightening , Sun makes it fine
shining through burning flame
All the time basement planted hopes
of blessings in form of coins on vishukkani
by the kindness of god may this morning repon my vision
before the guardian of trinity
visual bouquet retreat receiving & giving kaineetam
shades of yellow blossom flower of kanikonna
May our god recreating medics in theis morning
token of good helthier future The Sun,
the earth & the Zodiac by rotation for evolution.
കണിവെള്ളരിയും ഓട്ടുരുളിയും കർണികാരവും കാര്മ്മുകില് വര്ണ്ണനും
കണി കണ്ട് ഉണരും പുലരിമഞ്ഞില് കുളിച്ചു നില്ക്കും പ്രഭാതമിന്നെവിടെ
നിശയുടെ നിനവുകളില് കണി കണ്ടു ണരും പുലരി ഇന്നെവിടെ
കാർമുകിൽ വര്ണ്ണ നിൻ നീലിമ അഴകാം തിരുമുടിതഴുകുമാ പീലികൾ
മുഖശ്രീ ഫ ലത്തിൽ ഗോപീചന്ദനം ഈറനണിയും കണ്ണുകളിൽ
കാരുണ്യം ചൊരിയും കടമിഴി ഇരുകർണ്ണങ്ങളിലഴകായ് കുണ്ഡലങ്ങൾ രത്നമാകിലും
ദിവ്യ ശോഭ തുളുമ്പുമാ പീതാംബരo അ രക്കെട്ടിനലങ്കാരം മുത്തരഞ്ഞാണവും
സ്വപ്നങ്ങളിൽ മാത്രമായി സാഷ്ടാംഗം ന മിപ്പാനായി കണി നന്മ വറ്റിയ മാനുജാ മനസ്സില് ഒരായിരം കര്ണികാരം
പൂത്തുലയട്ടെ സമൃദ്ധിക്കായി ...
കത്തിയടർന്ന് മേട സൂര്യൻ,വെന്തതോൾ പക്ഷമിളകാതെ
കാറ്റ്,കണ്ണുനീർ കോരിനീരൊഴിക്കി ഒരരുവി ഋതുരാജനെത്താതെ,
വയൽക്കിളികൾ ഉൾവലിഞ്ഞില്ലാതെ കാട്, വർണ്ണപുഷ്പങ്ങൾ
എന്നോമറന്നുപൂപ്പുടവ,അരുമ മലയാളമേ നിന്റെവിഷുവന്നു കണികണ്ടുണരുക!
ഉഴുതുമറിക്കാതെ,വിതവിത്തിടാതെ,വരിനെല്ലുകാണാക്കതി-
രിളകാത്ത പാടത്ത്വിഷുഫലം നോക്കുന്നുകൺകൾ!
വിഷുവാണു പെണ്ണേ കുളിച്ചീറനായ്
പ്രഭാതത്തിന് കണിയൊന്നൊരുക്കണം നീ..
മുരളീധരന്‍, തന്റെ പുഞ്ചിരിച്ചേലുമായ്
നറുനെയ്‌വിളക്കിന്റെ പിന്നില്‍ നില്‌ക്കേ.,
ഉരുളിയില്‍ പാതി നിറച്ച പുന്നെല്ലരി
നെറുകില്‍ ഫലങ്ങള്‍ നിരന്നിരിയ്ക്കേ.,
അരുമയോടെന്‍ കണ്ണു പൊത്തിപ്പിടിച്ചതി-
ന്നരികിലേയ്ക്കെന്നെ നീ ആനയിക്കും.!
പതിയെ തുറക്കുമെന്‍ കണ്ണിലക്കാഴ്ചകള്‍
പുതിയ വർഷത്തിന്റെ ഭാഗ്യമാകും.!
ആരെന്നെ വിളിക്കുന്നൂ ! തൊട്ടു തൊട്ടുണർത്തുന്നൂ!?
നേരം വെളുത്തൂ !ഉണരൂ കണികാണാൻ!
No comments:
Post a Comment