Friday, 13 February 2026
pulvama
തുടരാതിരിക്കട്ടെപുൽവാമ വീണ്ടും
ജനനിതൻ പ്രാണരക്ഷക്കായ് സ്വജീവൻ
കൊടുത്തവീര പുത്രന്മാർ നിങ്ങൾ
പുൽവാമ തൻ മണ്ണിൽജീവത്യാഗം
ചെയ്തധീര ജവാന്മാർ നിങ്ങൾ
ഇനിയീ ഭാരതജനനിയെ ക്രൂരമായി
വധിക്കാമെന്നമോഹംകേവലം
വ്യാമോഹമെന്നറിയുക !
ഉള്ളം നിറയെ സ്വഭൂമിയോടുള്ള
പ്രണയം മാത്രം വച്ചൊരാ പഴമയുടെ
മഞ്ഞ താളുകളിൽപൊടിഞ്ഞമരുന്നു
മജീദും സുഹ്റയും,കൃഷ്ണനും രാധയും
മേഘസന്ദേശവും ,പ്രണയദിനത്തിൽ
സ്വപ്രാണൻ നൽകി പ്രധിരോധിക്കുമാ
വീരരെഭാരതപുത്രന്മാർ തൻമനസ്സുകളിൽ
മരണമില്ലാ വീരർ നിങ്ങൾ തൻ ജീവത്യാഗം
ബലിയർപ്പിച്ചൊരാ കുടുംബത്തിലെന്നപോൽ
നിങ്ങൾക്കു ത്യാഗമാർന്നസ്നേഹപുഷ്പങ്ങൾകൊണ്ട്
വിളിച്ചിടുoമനമെന്നുമേ ജയ്‌ജവാൻജയ് ഭാരത്
Subscribe to:
Post Comments (Atom)
#Agasthyarkoodam – Ten Friends, One Mountain, A Journey to Remember
Some journeys are measured in kilometers. Others are measured in memories. Our Agasthyarkoodam adventure began long before we stepped onto...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
- Festivasl Day 1 :- *Sarpabali* ******************************** In earlier days the co...
-
ആരുടെയോ സ്വപ്നങ്ങളെ കടമെടുത്തിട്ടിതേൻ വിത്തുപാകുന്നു നട്ടുവളർത്തുന്നു. പിന്നൊരു യാത്രയിൽ അപരിചിതരായി മറന്നുകൊണ്ടപ്പുറവുമിരുന്നിതോർക്കുന്നു...
No comments:
Post a Comment