Sunday, 10 January 2021

Manipal-convocation

,(2014 MS May23,24) നടത്തിയ ഒരു കോൺവൊക്കേഷൻ അറ്റൻഡ് ചെയ്യാൻ കൂടി വേണ്ടി നടത്തിയ യാത്രയും ഓര്മ വരുന്നത് .എന്റെ ആദ്യത്തെ പോസ്റ്റ് ഗ്രാജുവേഷന് (എഞ്ചിനീയറിംഗ് ).ബാംഗ്ലൂർ Manipal ക്യാമ്പസ് വച്ച് കഴിഞ്ഞു . കുറച്ചു പേര് ഗണേശ് ഷാൻബാഗ് , അജയ് , വിനീത് ഭട്ട്, സന്ദേശ് കട്ടി തുടങ്ങിയ ( ( Manipal MS കമ്പ്യൂട്ടർ നെറ്വർക്സ് (CNB3) ) ക്ലാസ്സ്‌മേറ്റ്സ് ആയി മജെസ്റ്റിക് കെമ്പഗൗഡ റയിൽവേ സ്റ്റേഷനിൽ നിന്ന് Manglore കണക്കാക്കി ബാംഗ്ലൂർ - കണ്ണൂർ - കാർവാർ എക്സ്പ്രസ്സ് ട്രെയിനിൽ കയറി ( രസം എന്തെന്ന് വച്ചാൽ ഒരേ ട്രെയിൻ കങ്കണാടി സ്റ്റേഷൻ എത്തുമ്പോൾ സ്പ്ളിറ് ആയി ഒന്ന് കണ്ണൂരേക്കും മറ്റേതു കാർവാർ ഭാഗത്തേക്കും പോകും 2 നമ്പർ ഉണ്ട് , (മുന്നേ ഒരിക്കൽ ഒരുറക്കം കഴിഞ്ഞു മംഗ്ലൂരെ പോയപ്പോൾ കോമപ്പർട്മെന്റ് മാറിപ്പോയ സുഹൃത്ത് പറഞ്ഞ കഥ ഓർമയുണ്ട് ) നേരെ റൂമിൽ ഫ്രഷ് ആയ ശേഷം കദ്രി ശിവ ക്ഷത്രം ( ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച ) ഞാനും ഗണേഷും കൂടി സന്ദ ര്ശിച്ചു . "കാക ദൃഷ്ടി, ബക ധ്യാനം ശ്വാന നിദ്രാ തഥൈവച അല്പാഹാരം ജീര്‍ണ്ണവസ്ത്രം ഏവം വിദ്യാര്‍ത്ഥി ലക്ഷണം.." അതായത്, ഒരു കാക്കയെപ്പോലെ എല്ലാം നിരീക്ഷിച്ചു മനസ്സിലാക്കണം. പാടത്ത് മത്സ്യം പിടിക്കാൻ ഒറ്റക്കാലിൽ നിൽക്കുന്ന ഒരു കൊറ്റിയെ (കൊക്ക്) പോലെ ശ്രദ്ധാലുവാകണം. രാത്രിയിൽ പോലും, ഒരു നായ ഉറങ്ങുന്നത് പോലെ വേണം ഉറങ്ങാൻ. (ബോധം കെട്ടുറങ്ങരുത്). അധികമായി ഭക്ഷണം കഴിക്കരുത് (ഉറക്കം വരും). ലളിതമായതോ പഴയതോ ആയ വസ്ത്രം വേണം ധരിക്കാൻ. കാരണം, വേഷം കെട്ടാൻ സമയം കളയരുത്. (അതുകൊണ്ടാണ് ഇന്ന് യൂണിഫോം എന്ന സമ്പ്രദായം)... ഇതൊക്കെയാണത്രെ വിദ്യാർത്ഥികൾക്കുണ്ടാകേണ്ട ലക്ഷണങ്ങൾ ! എന്ന് കോൺവൊക്കേഷന് മുന്നേ ഞമ്മന്റെ വക phylosaphy ് എല്ലാരും കത്തിയടിച്ചു പറഞ്ഞു ശേഷം ഉച്ചക്ക് ശേഷം കോൺവൊക്കേഷൻ പങ്കെടുത്തു T M A പൈ ഹാളിൽ . യാദൃച്ഛികമായി അമ്മാത്തെ സരിത ഓപ്പോളുടെയും ( Saritha Narayanan)( മെഡിക്കൽ പിജി ) Convocation ഉണ്ടായിരുന്നു same location and hall. അന്ന് രാത്രി ഒപ്പോളോടും ഫാമിലിയോടും യാത്ര പറഞ്ഞു അതിനുശേഷം പബ്ബാസ് ഐസ് ക്രീം വെറൈറ്റി ഫ്രഷ് ആയി ( Pabbas ice cream is still fresh in my mind (Mangalore ) .രാത്രി റൂമിൽ വിശ്രമിച്ച ശേഷം അതി രാവിലെ മുരുഡേശ്വരത്തേക്കു ,ദര്ശനമാ കഴിഞ്ഞ ശേഷം കടലിൽ ആദ്യമായി സ്‌ക്യൂബാ ഡൈവിംഗ് "5000 " വച്ച് മുന്നേ ബുക്ക് ചെയ്തിരുന്നു ഇത് വരെ വന്നിട്ടു ഇതു കാണാതെ പോകുന്നതെങ്ങനെ എന്നു പറഞ്ഞു ഞാൻ പോയി ആദ്യം ഒപ്പുവെക്കൽ ചടങ്ങാണ് എല്ലാം സ്വന്തം റിസ്കിലാണ് എന്തെങ്കിലും സംഭവിച്ചാൽ അവർ ഉത്തരവധികാളല്ല എന്നു ചുരുക്കം,പിന്നേ സ്ക്യൂബയെ കുറിച്ചും കടലിനടിയിൽ വെച്ചു സംസാരിക്കേണ്ട ആംഗ്യ ഭാഷയെയും, സിംബലിനെ കുറിച്ചും ഒരു ചെറിയ ബ്രീഫിങ്. അതിനു ശേഷം അതികം അഴമില്ലാത്ത സ്ഥലത്തു വെച്ചു കടലിനടിയിൽ വെച്ചു ശ്വാസം എടുക്കുന്നതിനെ ഒരു ട്രയൽ. എല്ലാ യാത്രകളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പലതവണകളായി മുൻപ് ചെയ്തിട്ടുള്ള യാത്രകളെക്കാൾ മറ്റെന്തോ ഒരു പ്രത്യേകത ഓരോ യാത്രയിലും നമുക്ക് അനുഭവപ്പെടും ഒരു ബോട്ടിൽ മൊത്തം പിള്ളേരുമായി അങ്ങ് " നേത്രാണി ഐലൻഡ്" കണക്കാക്കി കടലിന്റെ അടിയിൽ ആഴത്തിൽ ചെന്ന്, അവിടെ ഉള്ള ജീവജാലങ്ങളെ ഒരു എയർ ബോട്ടലിന്റെയും അതിന്റെ കൂടെ ഉള്ള മറ്റ് ചില ഉപകരണങ്ങളുടെയും സഹായത്തോടെ, സ്വന്തം കണ്ണുകൊണ്ടു കണ്ടു ആസ്വദിക്കുക എന്നതാണ് ഈ വിനോദത്തിന്റെ പ്രേത്യേകത. ഇൻട്രോഡക്ഷൻ ടു സ്‌ക്യൂബാ എന്ന ഡൈവിംഗ് ചെയ്യാൻ നീന്തൽ അറിയണം എന്ന നിര്ബന്ധവും ഇല്ല. സ്ക്യൂബ ഡൈവിങ്ങിനിടയിൽ കണ്ട ആ കാഴ്ച കണ്ടു ഒരു നിമിഷം ഷോക്ക് അടിച്ചപോലെയായി..!!!! "ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന് ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ ഇവിടന്നു പോണവരേ അവിടെ മനുഷ്യരുണ്ടോ " ഒടുക്കത്തെ ദിനേശന്റെ ഉപദേശ പാട്ടുകള് നല്ല വെളുത്ത പഞ്ചാര മണലും നീല ക്രിസ്റ്റൽ ക്ലിയർ വെള്ളവും അതി മനോഹരമായ ബീച്ച് അവിടെ കൂട്ടുകാരന്റെ ബന്ധത്തിൽ ഗ്ലാസ് ബോട്ട് റൈഡ് ശരിയാക്കിയിരുന്നു അതിൽ ഞങ്ങൾ ലഗൂണ് കാണാൻ പോയി(ഫ്രീയാണ് കേട്ടോ☺️☺️) ലെ അത്ഭുതങ്ങൾ ഞങ്ങൾ ഗ്ലാസ് ബോട്ടിലൂടെ കണ്ടു.വിവിധ രൂപങ്ങളിലുള്ള പവിഴപുറ്റുകളുടെയും പലരൂപത്തിലും വിവിധ നിറങ്ങളിലുമുള്ള മീനുകളുടെയും അത്ഭുത ലോകമാണ് കടലിന്റെ അടിത്തട്ട്.അങ്ങിനെ ഒരു മണിക്കൂറോളമുള്ള ബോട്ട് യാത്രക് ശേഷം കടലിൽ കുളിക്കാനിറങ്ങി ലൈഫ് ജാക്കറ്റ് ഉള്ളത് നന്നായി ആസ്വദിച്ചു , മേലെ പറമ്പിൽ സിൽമയിൽ ജഗതിയെ പോലെ യശോ...ദേ.......എന്നും വിളിച്ച്‌ ബോട്ടിൽ നിന്നും ഒറ്റ ചട്ടം ലൈഫ് ജച്കെറ്റ് . പിന്നെ ചീത്ത വിളി കന്നടയിൽ കേട്ടപ്പോളാണ് മനസിലായത് ജാക്കറ്റ് ഇല്ല്ലാതെ കടലയിൽ നീന്തരുത് ചിരയു ജോഷി ലൈഫ് ജാക്കറ് ഇട്ടിരുന്നത് ശരിയായില്ല .നില് നില് പുല്ലു എന്ന് പറഞ്ഞതു അവനെ പിടിച്ചു നിർത്താൻ നോക്കി അവൻ കേട്ടില്ല !അല്ല ഇനി ബിരിയാനിയെങ്ങാനും (സ്രാവുമെങ്ങാനും വന്നാലോ) നീന്താൻ അറിയില്ല ഇടക്ക് താഴാൻ പോയി പോയി മുങ്ങി പിടിച്ചു ബോട്ടിൽ വച്ച് ജച്കെറ്റ് ശരിയായി ഇടീപ്പി ച്ചു . അതിനു ശേഷം ഡൈവിങ് മാസ്റ്ററുടെ കൂടെ ബോട്ടിൽ കടൽ ഒളിപ്പിച്ചു വെച്ച മായാ ലോകം കാണാൻ യാത്രയായി ബോട്ടിൽ മാസ്റ്ററെ കൂടാതെ 7 പേരുണ്ട് ഞാൻ അവസനമായാണ് ഇറങ്ങിയത് തുടക്കത്തിൽ പേടി തോന്നിയെങ്കിലും കടലിന്റെ വിസ്മയം കണ്ടാൽ നമ്മൾ മറ്റെല്ലാം മറന്നു അതിൽ അലിഞ്ഞുചേരും.നമുക്കു നിർദേശം നൽകുവാനും നമ്മുടെ സഹായത്തിനും ഒരു ഡൈവിങ് മാസ്റ്റർ നമ്മോടൊപ്പമുണ്ടാവും. അങ്ങിനെ നാനും ഇതാ കടലിന്റെ അതി മനോഹര ലോകത്തു എത്തിപ്പെട്ടിരിക്കുന്നു പല നിറങ്ങളിലും രൂപത്തിലുമുള്ള അതി മനോഹര മത്സ്യങ്ങൾ.ജീവനുള്ളതും ഇല്ലാത്തതുമായ പവിഴ പുറ്റുകൾ, വിരൽ ഞൊടിക്കുമ്പോൾ അകത്തേക്ക് വലിയുന്ന പുഷ്പസമാനമായ കടൽ ജീവികളും ചലിക്കുന്നതും ചലിക്കാത്തതും ചെറുതും വലുതുമായ corals അങ്ങിനെ വർണിക്കാൻ കഴിയാത്ത ഒരുപാട് സുന്ദര ജീവികളുള്ള അതി മനോഹരമായ ഒരു ലോകമാണ് കടലിന്റെ അടിത്തട്ട്..അങ്ങിനെ 20 മിനിറ്റോളമുള്ള ഡൈവിന് ശേഷം മനസില്ല മനസോടെ നാൻ മായിക ലോകത്തോട് bye പറഞ്ഞു ബോട്ടിൽ എത്തിയപ്പോൾ സ്‌നോർക്കളിങ്(സ്വിമ്മിങ് ഗ്ലാസും ശ്വസികനുള്ള പൈപ്പും വെച്ചുവെള്ളത്തിന്റെ മുകളിൽ കിടന്നു അടിത്തട്ട് വീക്ഷിക്കുക) ചെയ്യിന്നു . കാറും കോളും നിറഞ്ഞ സമുദ്രത്തിന്റെ ഒരു വശത്തു പവിഴപുറ്റു ധാരാളം കാണുന്നു എന്നാൽ മറുവശത്തു പവിഴപ്പുറ്റുകൾ തീരെ കുറവാണു .ഉള്ളവ തന്നെ ജീവനില്ലാത്തവയും നിറമോ ഭംഗിയോ ഇല്ലാത്തതും ..എന്താണിങ്ങനെ.." ഗൈഡ് മറുപടി നൽകി .. ലഗൂണിന്റെ ഒരു വശത്തു കാറും കോളും ഒന്നുമില്ല ..അവിടെ വെല്ലുവിളി ഇല്ല എന്നാണർത്ഥം ..അതിനാൽ അതിജീവനത്തിന്റെ ശ്രമമില്ലാതെ പവിഴ പുറ്റുകൾ നിർജീവമായി ക്രമേണ വളർച്ച മുരടിച്ചു പോകുന്നു .മറുവശത്താക്കട്ടെ ശക്തമായ കാറ്റിലും തിരയിലും കോളിലും പിടിച്ചു നിൽക്കാൻ അവ വളരുന്നു വ്യാപിക്കുന്നു ,അതിജീവനത്തിന്റെ ഊർജം അവയിൽ നിറഞ്ഞു നിൽക്കുന്നു . പ്രതിസന്ധി കളാണ് യഥാർത്ഥ ജീവിതത്തെ ഊർജസ്വലവും മനോഹരവും ആക്കുന്നത് എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത് .നിശ്ചലമായ ഒരു കടലും നല്ലൊരു നാവികൻ സൃഷ്ട്ടിക്കുന്നില്ല എന്നൊരു പഴചൊല്ലുണ്ടു ...പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ധീരതയോടെ നേരിടൂ...നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ തീര്ച്ചയായും കഴിയും അധികം philosophy കാതുകളിൽ മുഴുകി നിൽക്കുമ്പോളേക്കും എല്ലാരും ഉറങ്ങി ബസ് നേരെ ബാംഗ്ലൂർ എത്തിയിരുന്നു !

Friday, 8 January 2021

അനാഥ വാർദ്ധക്യം

നീവു സായംകാലം യേഷ്ട് ഖണ്ടേ ഹോഗ്തായിത്തിനി? ആമേലെ നാവു നിമ്മത്ര ബർത്തായിതിനി മന പക്കതല്ലി. (വൈകുന്നേരം വീട്ടിലേക്ക് എത്ര മണിക്കാണ് നോക്കുന്നത്? പോരാൻ സമയം ഞായം വരം വീടിനടുത്തു വരെ . )ഇത്രയും പറഞ്ഞുകൊണ്ട് അനാമിക "നിംറ്റും കൽസ ഏനു?"" ( അനക്ക് നാളെ എന്താ പണി.) യെന്നു ഇല്ലപ്പ ( പ്രേത്യേകിച്ച് ഒന്നും ഇല്ല.' ഞാൻ പറഞ്ഞു.) "നാളെ ബെളിഗെ ഹതു ഖണ്ഡേ ഒന്തു ജാഗതല്ലി ഹോഗ് ബേക്കു (" " ന്നാ നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് ' പത്ത് മണിക്ക് ഒരുങ്ങിക്കോ ട്ടോ ) ' ഉം' ഞാൻ തലയാട്ടി. എന്തിനാണെന്നോ ഏതിനാണെന്നോ ഞാൻ ചോദിച്ചില്ല. സാധാരണ അതാണ് പതിവ്. അനാമിക അങ്ങനെയാണ്. പോകുന്ന സ്ഥലത്തെ കുറിച്ച് ആദ്യം പറയാറില്ല. സാധാരണ അവളുടെ ബാംഗ്ലൂർലെ സുഹൃത്തുക്കളുടെ വീട്ടിലേക്ക്. അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങാനോ ആണ് പതിവ് യാത്ര. സൂര്യൻ സാവധാനം ഉദിച്ച് പൊങ്ങി വരുന്നു. മഞ്ഞ് മൂടിയ ഭൂമിക്കുമേൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ കണികകൾ വിടർന്നു. മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന റോസാ പൂവിൽ കാലത്തു തന്നെ ചിത്രശലഭങ്ങൾ വന്ന് മുത്തമിടുന്നു. കൃത്യസമയത്തു തന്നെ അനാമിക എത്തി. സ്കൂട്ടറിന്റെ അടുത്തെത്തിയ എന്റെ കൈയ്യിൽ ചാവിതന്നു പറഞ്ഞു ഓടിക്ക്. അനാമിക കാണിച്ച് തരുന്ന വഴിയിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴും എങ്ങോട്ടാണെന്ന് ചോദിക്കണമെന്ന് തോന്നി. ജിജ്ഞാസ തൽക്കാലം ഞാൻ ഉള്ളിലൊതുക്കി. സൂര്യകിരണത്തിന് ചൂട് കൂടി വരുന്നു. പാതയോരങ്ങളിൽ മരങ്ങൾക്കിടയിലൂടെ പ്രകാശ രശ്മികൾ അരിച്ചിറങ്ങി . പാതകൾക്കിരുവശത്തും പൂത്ത് നിൽക്കുന്ന മാവിൻ തോപ്പിലൂടെ മഞ്ഞളിച്ചു നിൽക്കുന്ന വെയിലേറ്റു കൊണ്ടുള്ള സുന്ദര യാത്ര. ടാറിട്ട റോഡ്‌ അവസാനിക്കാറായപ്പോൾ സാധാരണ കോറമംഗള ഭാഗത്തു മാസത്തിലെ കുട്ടികൾക്ക് ഫുഡ് ഡോനെഷൻ കൊടുക്കക്കുന്ന L R നഗർ കഴിഞ്ഞു പിന്നെയും ഉള്ളോട്ടു പോയി ! ചെമ്മൺ വഴിയിലൂടെ തിരിക്കാൻ അനാമിക നിർദ്ദേശിച്ചു. കുറിച്ച് ദൂരം കഴിഞ്ഞപ്പോൾ അങ്ങകലെ തല ഉയർത്തി നിൽക്കുന്ന ഡബിൾ ഫ്ലോർ കെട്ടിടം എന്റെ കണ്ണിൽ പെട്ടു ! എന്നിലെ ജിജ്ഞാസ കൗതുകത്തിന് വഴി മാറി. കെട്ടിടത്തിനു മുൻമ്പിലായി ' അനാഥ അഗതിമന്ദിരം' എന്ന് എഴുതിയിരിക്കുന്നു. പന്തലിച്ച് നിന്ന മരച്ചുവട്ടിൽ സ്കൂട്ടർ നിർത്തി. അനാമിക മുന്നിലും ഞാൻ പിന്നിലുമായി നടന്നു. അഗതിമന്ദിരത്തിന്റെ ഓഫീസ് ലക്ഷ്യമാക്കി. ഓഫീസിലെത്തിയ ഞങ്ങളെ സ്വീകരിച്ചത് പുഞ്ചിരിക്കുന്ന മുഖമായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് അനുകമ്പയുടെ നിഴലാട്ടം ഞാൻ ദർശിച്ചു. ' നൂറോളം ആൾക്കാർ ഇവിടെയുണ്ട്. സമൂഹത്തിൽ ഒറ്റപ്പെട്ട് ഒരാശ്രയവും മില്ലാത്ത നിരാലംബർ . ഭക്ഷണം , വസ്ത്രം, ചികിൽസ തുടങ്ങിയവക്കായി ഒരു നല്ല സംഖ്യ മാസം തോറും വരും. കരുണ വറ്റാത്ത മനുഷ്യരുടെ സഹായത്താൽ മുന്നോട്ട് പോകുന്നു. അയാൾ അതിന്റെ നടത്തിപ്പ് വിശദീകരിച്ചു. ഞാനും അനാമിക യും അദ്ദേഹത്തിന്റെ വാക്കുകൾ കാതോർത്ത് ശ്രദ്ധിച്ചു. അനുകമ്പയുടെ (compassionate ) ഉറവകൾ എന്നിൽ പിന്നെയും പിറവിയെടുത്തു. . ഒരോ മുറികളിലുമുള്ളവരേയും ഞങ്ങൾ സന്ദർശിച്ചു. ഏവരിലും ഒറ്റപെടലിന്റെ വേദനകൾ നിഴലിച്ച് നിന്നു . തിരിച്ച് പോരാൻ നേരം അനാമിക ഒരു സംഖ്യ നൽകി. അദ്ദേഹമതിന് റസീപ്റ്റ് നൽകി. അപ്പോഴെ.ല്ലാം എന്റെ മനസ്സ് റൂം സന്ദർശനവേളയിൽ കണ്ട ഒരാളിൽ കെട്ടി പിണഞ്ഞ് കിടന്നു. അവരുടെ സംസാരതത്തിന് ശേഷം ഞാൻ ആ മുറിയിലെ വ്യക്തിയെ കാണാനുള്ള ഇംഗിതം അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. ഞാൻ വരാന്തയിലൂടെ ആ മുറി ലക്ഷ്യമാക്കി നടന്നു. മുറിയുടെ മുന്നിലെത്തിയ ഞാൻ വാതിലിൽ മുട്ടി. വാതിൽ സാവധാനം എന്റെ മുന്നിൽ തുറക്കപ്പെട്ടു. വീണ്ടും എന്നെ കണ്ടതിലുള്ള അത്ഭുതം അവരുടെ മുഖത്ത് നിഴലിച്ചു. റൂമിന്റെ ഓരം ചേർന്ന് കിടന്ന കസേര കാണിച്ച് എന്നോട് ഇരിക്കാൻ പറഞ്ഞു. നിരകയറിയ മുടികൾ വെള്ളി നാരുകൾ പോലെ തോന്നിച്ചു. ചുക്കിചുളിഞ്ഞ മുഖം. നെറ്റിയിൽ ചാർത്തിയിരിക്കുന്ന ചന്ദനക്കുറി. വാർദ്ധക്യം ശരീരമാസകലും ഗ്രസിച്ചിരിക്കുന്നു. അവരുടെ കണ്ണിൽ കനം വെച്ച് നിൽക്കുന്ന സങ്കടക്കടലും , മുഖത്ത് പ്രതിഫലിക്കുന്ന തിരമാലയും ഞാൻ നോക്കിയിരുന്നു. എന്താ വന്നത് ? അവർ എന്നോട് ചോദിച്ചു. നിങ്ങളെ കണ്ടപ്പോൾ കൂടുതൽ അറിയണമെന്ന് തോന്നി. എന്റെ ഉത്തരം കേട്ട അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.. വേദനിക്കുന്ന മനസ്സിൽ നിന്നുള്ള ഒരു പാൽ പുഞ്ചിരി. അവർ കട്ടിലിന്റെ ഒരറ്റം ചേർന്ന് ഇരുന്ന് എന്നോട് അവരുടെ കഥ പറയാൻ തുടങ്ങി. എന്റെ പേര് നാരായണി ഭട്ട് . നല്ല ഹവ്യക് ബ്രാഹ്മിൺ (തുളു ദേശത്തെ ബ്രാഹ്മണരെ പറയുന്നതാണ്, ഹവ്യക ഇവർ ഒരുപാട് വിഭാഗമുണ്ട് ,,ഇതിൽ തന്നെ യാഗധികാരമുള്ള ഹവ്യക ബ്രാഹമണർ ആണ് ഇവർ യാഗഗ്നിയിൽ നിന്ന് ജനിച്ചവരാണത്രെ,) തറവാട്ടിലായിരുന്നു ജനനം. വേളി കഴിച്ചതും അത്യാവശ്യം നല്ല നിലയിൽ തന്നെ. ജീവിതത്തിന്റെ മധുനുകരാൻ എനിക്ക് ഭാഗ്യ മില്ലായിരുന്നു. ഭർത്താവായ വ്യക്തി മുഴുകുടിയനായിരുന്നു. എന്നോടുള്ള പ്രണയത്തേക്കാൾ കൂടുതൽ അയാൾക്ക് താൽപര്യം മദ്യപാനത്തോടായിരുന്നു. കുടിച്ച് കുടിച്ച് അദ്ദേഹം മരിച്ചു. നാരായണി ഭട്ട്ൽ ഒരു നിശ്വാസം ഉയർന്നു. ദാമ്പത്യവല്ലരിയിൽ ഞങ്ങൾക്കൊരു മോനുണ്ടായി. അവനെ ഞാൻ പൊന്നുപോലെ നോക്കി വളർത്തി. പഠിപ്പിച്ചു. നല്ല ജോലി നേടിയ അവൻ വിവാഹം കഴിച്ചു. അവർക്ക് മക്കളായി പ്രാരാബ്ധമായി. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഈ വൃദ്ധയെ ചുമക്കാൻ അവർക്ക് കഴിയാതെയായി. ജീവിത സായാഹ്നത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയി. മാനസികനില തെറ്റിയ എന്നെ നാട്ടുകാർ ചേർന്ന് ഇവിടെ എത്തിച്ചു. ഇവരുടെ സ്നേഹ തണലിൽ ഞാനിപ്പോൾ ജീവിച്ച് പോകുന്നു. നാരായണി ഭട്ട് വിശദീകരിക്കുമ്പോൾ അവരുടെ കണ്ഠമിടറുന്നതായി എനിക്ക് അനുഭവപ്പെട്ടു. കൺകോണുകളിൽ കണ്ണീർ കണങ്ങൾ പൊടിയുന്നു. മോനെ ... നാരായണിയമ്മ ( ഭട്ട്) നീട്ടി വിളിച്ചു. എന്റെ സപ്ത നാഡികളിലും വൈദ്യുത് തരംഗങ്ങൾ ഉൽഭവിച്ച് പ്രവഹിച്ചു. ഞാൻ കസേര നാരായണി ഭട്ട് അമ്മയുടെ അടുത്തേക്ക് ചേർത്തിട്ടു. അവർ എന്റെ കൈ വിരലിൽ ചേർത്ത് പിടിച്ചു. അവരുടെ കൈയ്യിലെ വിറയൽ എന്നിലും പടർന്ന് പരന്നൊഴുകി. സൂര്യകിരണങ്ങൾ ഭൂമിക്കുമേൽ ശക്തിയിൽ പതിച്ചു. അന്തരീക്ഷത്തിൽ പതിവിലും ഉഷ്ണം ഉണ്ടോ? അതോ എന്റെ മനസ്സിന്റെ തോന്നലാണോ? നാരായണിയമ്മ ഏന് മടുതെ? (ഇനി ഞാൻ എന്ത് ചെയ്യും ......? അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു . വിറക്കുന്ന കൈകൾ എന്റെ മുഖത്തോട് ചേർത്ത് ഒരു ചുടുചുബനും നൽകി. എന്റെ ശരീരമാസകലം കോരിത്തരിക്കുന്നു. രോമഞ്ചംകൊണ്ട് എന്റെ ശരീരത്തിലെരോമങ്ങൾ എഴുനേറ്റ് നിന്നു . എത്ര നിയന്ത്രിച്ചിട്ടും നാരായണി ഭട്ട്മ്മയെപ്പോലുള്ള ഒറ്റപ്പെട്ടവർക്കും വേണ്ടി എന്റെ കണ്ണീർ പൊഴിഞ്ഞു ' . തിരിച്ച് പോരുമ്പോൾ എന്റെ മനസ്സ് ചിന്താഭാരം കൊണ്ട് കനത്തു. ഹൃദയത്തേയും, മനസ്സിനേയും നിയന്ത്രിക്കാനാവുന്നില്ല. നാരായണി ഭട്ട് 'അമ്മക്കു ലഭിക്കാതെ പോയ മകന്റെ സ്നേഹം അവർ എന്നിലൂടെ ദർശിച്ചുവോ? ഇത്തരം പാഴ്ജന്മങ്ങളായ മക്കൾ എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്.? ജീവിതത്തിനും മരണത്തിനുമിടയിലുള്ള നിമിഷങ്ങളെ അർത്ഥപൂർണ്ണമാക്കേണ്ടതല്ലേ? സ്നേഹം, പ്രണയം, ജീവിതം എന്നിവയക്ക് പുതിയ തലമുറ ഒരു മൂല്യവും കൽപിക്കുന്നില്ലേ? എല്ലാം കൃതികളിൽ എഴുതെപ്പെട്ട കാൽപനികതയാണോ? ഇത്തരം വ്യക്തികളെ സംരക്ഷിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്ത്വമല്ലേ? നാരായണി ഭട്ട്യമ്മയെ പോലുള്ളവർക്ക് ആഹ്ലാദം ലഭിക്കുമ്പോഴല്ലേ യാഥാർത്ഥ സ്വർഗ്ഗതിക്കുള്ള പ്രവേശനം സാധ്യമാകുകയുളളൂ ........ ================== That call came at seven and a half o'clock last night and I call it Ambly,2 years of friendship. I cried, saying, "I can't able to cry.". I didn't get words to comfort. A woman's fullness can be overwhelming. They are afraid of remembering the condition that no one should live in an orphanage without cloth. No matter how happy the children of Cheyton and the children of Aniyati are, it will be a little early relief. Again, only those who are known by the nickname Machi. In their words, there was a sign of death. I was scared when I said that there was no longer anything to live in life and that I would hear it anymore, and more than that I cried. A butterfly that fell into a state of pain that had eroded all its dreams. I cried a little earlier despite the phone cut. Then I would tell my mother what it was. When she told me about this phone call, her mother said of the eldest child who died after childbirth. Her mother's eyes were full. I said to make my mother happy. Even if the mother went to one, God would not give her three. Three, if not all, are equal to one mother, and no one else can wipe their tears even if one goes. The pain of losing them will not fade away from them The fighter in the universe is so, They are, and if no one is with us, there are no more precious days in life. We should wait like Krishna in the eye, who can love us as a mother. Now some people think of a moment with their children's necks and love and give them up in an orphanage. Those lives can be valuable to anyone who is in distress without children. Don't kill them even if you don't want to grow them ..

കോർപ്പറേറ്റ് വ്യൂ @ നരകം

കോർപ്പറേറ്റ് വ്യൂ @ നരകം ധൂമോർണ്ണയെ ഉച്ചക്ക് നോക്കിയിട്ടു കാണാൻ ഓല് എങ്ങോട്ടു പോയിക്കി ( അവർ എങ്ങോട്ടു പോയി ) എന്ന് തിരക്കി നേരെ ചിത്രഗുപ്തമന്ദിരത്തിൽ ചെന്ന് ചോദിച്ചു. അപ്പോൾ ജ്വരമന്ദിരത്തിന്റെ പരിസരത്തോ മറ്റോ കാണുമെന്നറിയിച്ചു കാലൻ തളര്ന്ന കാലുകളോടെ നേരെ അങ്ങോട്ടു വച്ച് പിടിച്ചു കാലപുരിക്ക് അടുത്ത് താന്നെ ആണ് നേരെ ധൂമോർണ്ണ (വൈഫ് - യമൻ )ക്യാമ്പസ് സെലെക്ഷൻ വഴി ഒരു നൂറിലധികം പുതിയ ട്രെയിനി കാലന്മാരെ നിയമിച്ചിട്ടുണ്ട്അ പിന്നെ വരുടെ ഓറിയന്റേഷൻ ഒക്കെയായി തിരക്കായിരുന്നു, എന്ന് വൈഫ് ഇപ്രാവശ്യം ഹിന്ദിയും ആസ്സമീസും മൈഥിലി അറിയുന്ന കുറെ പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.. കേരളത്തിൽ അതില്ലാതെ എളുപ്പമല്ല കോവിട് കാലത്തു ഉള്ളവരെല്ലാം കൂടുതൽ ട്രെയിൻ കേറി നാട്ടിൽ പോയി . ഇനി ഇങ്ങള് അടുത്ത പ്രാവശ്യം അങ്ങോട്ടു പോകുമ്പോൾ നല്ലൊരു സ്മാർട്ട് ഫോൺ കൊണ്ടുവരണം..ഇവിടെ "അവീചി" നെറ്റ്വർക്കിൽ ഫ്രീ ഡാറ്റ പാക്കേജുണ്ട്. പഴയ ഫോണിൽ 3 G മാത്രേ ഉള്ളു. നിങ്ങൾ പോയാൽ പിന്നെ ബോറടി ആണ് 4G ആയിരുന്നെങ്കിൽ ഒരു ഭാഗത്തിരുന്നു് സിനിമയെങ്കിലും ആമസോൺ prime കാണാമായിരുന്നു. ചീഫ് സ്ട്രാറ്റജി ഓഫീസർ ചിത്രഗുപ്തന്റെപരിഷ്കാരം ആണ് ഈ 4G നെറ്റ് വർക്ക് ഇവിടെ വന്നത്. പിന്നെ ഇപ്പോൾ ചൈനീസ് കമ്പനികളെ ( zte ,ഹുവാവെ മുതലായവ ) നിരോധിച്ച കാരണം അവിടെ ഇനി 5g ഡെവലപ്പ്മെന്റ് ( വികസിപ്പിക്കാൻ ) കാലം പിടിക്കും അല്ലെങ്കിൽ കുറച്ചു പേരെ ഇങ്ങോട്ടു റിക്രൂട്ടിട് ചെയ്തി അത് ഇവിടെ ഇമ്പ്ളേമെന്റ് ചെയ്യിക്കാമായിരുന്നു പണ്ടത്തെ പോലെ ഇങ്ങളെ അവർക്കു പേടിയൊന്നും ഇല്ല. ചില ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ മൂത്ത നിരാശ, ജോലിയുള്ളവർക്ക് വിലക്കയറ്റം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ, പൈസയുള്ളവർക്ക് പ്രഷറും ഷുഗറും ആയി, ഹോസ്പിറ്ലുകളിൽ മൊത്തം കോവിഡ് , കൂടി കാണും ചില മക്കൾ ഫ്രീക്കന്മാർ ആയി ഒന്നുകിൽ ബൈക്കെടുത്ത് ചെത്തി നടക്കും അല്ലെങ്കിൽ ഡ്രഗ് കഴിച്ചു നടക്കുന്നവരും കഴിച്ച് ബോധം ഉണ്ടാവില്ല, (സോഷ്യൽ ഡിസ്റ്റൻസിങ് ഇല്ലാത്ത കാരണം മാസ്കും ഇല്ലാതെ കുറച്ചെണ്ണം കൂട്ടം കൂടും )അവർക്കൊന്നും അവർക്ക് മരണമെന്നോ കാലനെന്നോ ഒരു ഭയം അല്ല പിന്നെ ബാക്കി ഉള്ളവർ ആണ് നമുക്ക് ടാർഗറ്റ് അതും പണി കുറയും . ഇനി പുതിയ യമ രാജാവ് ഇത്തിരി Tight ആണെന്നാണ് കേട്ടത്. ടോപ് ബിസിനെസ് സ്കൂളിൽ നിന്ന് MBA യും " സ്ട്രാറ്റജി കോഴ്സ് " ഒക്കെ കഴിഞ്ഞ പുലിയാണ് . ഹ്യൂമൻ റിസോഴ്സ് കുറച്ചു ചിലവ് കുറക്കാനുള്ള പുതിയ ഭരണപരിഷ്‌കാരങ്ങൾ ആണ് പുള്ളിയുടെ മെയിൻ സ്ട്രറ്റജി (ഹോബി). നീയെന്തായാലും മോര് വെള്ളം തരൂ , ക്ഷീണം എടയ്‌ക്കോന്നു ജിമെയിൽ നോക്കട്ടെ , നേരെ ജി മെയിൽ തുറന്നു വായിച്ചു. അതിലെ കോൺടെന്റ് (ഉള്ളടക്കം )കണ്ട് തരിച്ചിരുന്നുപോയി.ഭാര്യ തിരിച്ചുവന്നപ്പോൾ പഴയ ചാരുകസേരയിൽ എന്തോ കിളി പോയ കാലനെ ആണ് കണ്ടത്. അല്ലോളി ങ്ങക്ക് എന്ത് പറ്റി ( നിങ്ങള്ക്ക് എന്താണ് പറ്റിയത് ) , ഡാ എല്ലാ സീനിയർ കാലന്മാരോടും VRS (വളണ്ടറി റിട്ടയർമെന്റ് ) എടുക്കാൻ. നോട്ടീസ് പീരീഡ് തുടങ്ങി , ഇനി ജോലിക്ക് വരേണ്ടത്രെ, പുതിയതായി ചാർജെടുത്ത ട്രെയിനീ കാലന്മാർ ബാക്കി നാട്ടിലെ (കേരളത്തിൽ )( കോവിഡ് കാരണം ജനങ്ങളുടെ അശ്രദ്ധ )നോക്കിക്കോളുമത്രെ. ഇനി ആത്മാക്കളെ കൊണ്ടുവരേണ്ട ആവശ്യം ഇനി ഇല്ലത്രെ, കൊണ്ടുവരാനുള്ള ട്രാൻസ്‌പോർട്ടിങ്ങ് ചാർജ്ജും പോത്തുകളുടെ മെയിന്റനൻസും, നഷ്ടo , ഈ പോത്തിനെ ഒക്കെ ( യമൻ വിചാരിച്ചു ഇനി തന്നോടാണോ ) ഒക്കെ വെറുതെ വാങ്ങി പരിപാലിക്കുന്നു ; പകരംവല പയ്യിനെ ഒക്കെ ആണെങ്കിൽ അത്യാവശ്യം പാലിനെയെങ്കിലും ഉപകരിക്കും, ങ്ങക് വല്ല കൃഷിയെങ്കിലും തുടങ്ങായിരുന്നു !, പേപ്പർ ഇട്ടാൽ ( Quit Job)പിന്നെ ഇങ്ങളെ ബ്രഹ്മ സഭയിലെ അംഗത്വം പോകും എന്ന തോന്നുന്നത് ആത്മാർത്ഥത പുഴുങ്ങി തിന്നാൽ വയർ നിറയില്ല ( പ്രേംകുമാർ .ജെപിഗ് - ) എന്ന്. കൂടെ പണി ചെയ്തവർ , കൈക്കൂലി വാങ്ങി കാശുണ്ടാക്കി , എനിക്ക് തോന്നണുന്നതു ബ്രഹ്‌മാവിനെ കണ്ട് തിരിച്ച് ഭൂമിയിൽ ജനിക്കാൻ ഒരു ജന്മം ആവശ്യപ്പെടുന്നതാണ്. വല്ല NPS എടുത്തിരുന്നെങ്കിൽ പെൻഷൻ എങ്കിലും കിട്ടുമായിരുന്നു.

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...