Thursday, 20 February 2020

പാർവണം നീരാട്ടിനെത്തും ദേവകന്യകൾ തൻ അനുരാഗത്താലൊളി കണ്ണെറിയും ക്ഷേത്ര ചുമരിതിൽ സഹസ്രദീപം തെളിയും നിന്നെത്തേടുമെൻ നയനങ്ങൾ നിലാവിൽ മറ്റൊരു തിരിനാളമാകും വിശ്വകർമ്മാവൊരുക്കുന്നു ക്ഷേത്രസന്നിധിയിൽ സുന്ദരമാംശുഭ്രശിൽപ്പങ്ങക്കിടയിൽ നിൻചാരുത കുസുമസുന്ദരംകുംഭമാസനിലാവെനിയ്ക്കേറെയിഷ്ടം ഇടവഴിതിരിയുമമ്പലത്തറയിൽ ഞാനും പിന്നെനീയും കൂടെഭാവനതൻ കാലടിവെച്ചിട്ടോനിന്നെനോക്കിച്ചിരിച്ചെൻ പ്രണയംനിന്നിൽ ലയിച്ചുംഞാൻനിന്നെമോഹിച്ചതിൻപ്രതീകമായ് വഴിക്കണ്ണില്‍,ക്ഷേത്ര നടയിലൂടെൻ ലക്ഷ ദീപം,തെളിച്ചു,ഞാന്‍ ഹൃദയത്തില്‍സ്നേഹത്തിന്‍പൂത്താലവുമര്‍പ്പണമിന്നുതീര്‍ഥമായി അകതാരിൽതാരകങ്ങൾപൊട്ടിച്ചിരിച്ചിടുംകുളിർകാറ്റ് വീശിടും നിശീഥിനിമുല്ലകൾപൂക്കുംവീണ്ടുമിതാജന്മഗേഹത്തിൻ ജാലകത്തിലൂടെഎന്നിട്ടുംനീയെന്തേ,മനത്താൽമീരയാകും വന്നതില്ലിതെൻമുന്നിലൊരിക്കലെങ്കിലുമീ ദേവാ !

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...