ഒരു ഈന്ത് അപാരത "-
മലബാറിലെ ഇല്ലങ്ങളിൽ/വീടുകളിൽ ഉണ്ടാക്കാൻ ഈ സമയത്തു പറ്റിയ ഐറ്റം
ഉണങ്ങിയെടുത്ത കായ് വെള്ളത്തിൽ മൂന്നു തവണയെങ്കിലും( ഒരു രാത്രി മുഴുവനും) കുതിർത്ത് കട്ട് ഊറ്റി ശുദ്ധിവരുത്തി വീണ്ടും ഉണങ്ങി വേണം ഉപയോഗിക്കാൻ.
കഴിഞ്ഞ വർഷം ഉണക്കിയെടുത്തത് ഈ വർഷം ഉണക്കിപൊടിച്ചത്, അല്ലെങ്കിൽ കുതിർത്ത് അരച്ചെടുത്ത് ഈന്ത് പിടി ഉണ്ടാക്കും
ഈന്തു പയോഗിക്കാൻ ആറുവാവ് കഴിയണമെന്ന ചൊല്ല് നാട്ടിൻപുറത്തുണ്ട്. അതായത് പഴുത്ത് പാകമായ ഈന്ത് തോല് കളഞ്ഞ് വെയിലത്ത് ഉണക്കും. പിന്നീട് ഉണക്കി ഉരലിലിട്ട് പൊടിച്ച് ആറുമാസം സൂക്ഷിച്ച് കഴിഞ്ഞാ?േല ഉപയോഗിക്കാൻ പാടുള്ളൂ എന്നർഥം. ഒരുവർഷം കഴിഞ്ഞിട്ടാണ് പലപ്പോഴും ഈന്ത് ഉപയോഗിക്കുന്നത്.
പുട്ട്, പത്തിരി, ചപ്പാത്തി, ദോശ, ഈന്തിൻ പുടി, ഹലുവ തുടങ്ങിയ വിഭവങ്ങൾ ഈന്തിൻ പൊടി ഉപയോഗിച്ച് തയ്യാറാക്കുന്നുണ്ട്. കടല പരിപ്പും വെല്ലവും ചേർത്ത് തയ്യാറാക്കുന്ന മധുരക്കറി കർക്കടകവാവു ദിനത്തിലെ പ്രധാന വിഭവമാണ്. ഈന്ത് പരിപ്പ് കടകളിൽ ലഭ്യമാണ്.
നന്നായി മൂത്തു പഴുത്ത ഈന്ത് നീളത്തില്‍ നാലു കഷ്ണങ്ങളാക്കി വെയിലില്‍ ഉണക്കുക( Amma Adyam okke മഴക്കാലത്ത് അടുപ്പിന് മുകളില്‍ തുണിയില്‍ കെട്ടി തൂക്കും ഉണങ്ങാന്‍)നന്നായി ഉണങ്ങിയാല്‍ മില്ലില്‍ പൊടിപ്പിക്കാം,ആല്ലെങ്കില്‍ കുതിര്‍ത്ത് ഗ്രൈന്‍െററില്‍ അരച്ചെടുക്കാം,മിക്സിയില്‍ പൊടിച്ചെടുക്കാം,ദോശക്കല്ലില്‍ കട്ടിയില്‍ പത്തിരിണ്ടാക്കാം Sarkarayum തേങ്ങയും ചേര്‍ത്ത് ദോശയുണ്ടാക്കാം ,പുട്ടുണ്ടാക്കാം,കുഞ്ഞു പിടികളാക്കി കടലപരിപ്പും പഴവും ചേര്‍ത്ത് പായസമുണ്ടാക്കാം,പിടിയാക്കി Kaya cherthu കപ്പണ്ടാക്കുംപോലെ പുഴുക്ക്,
മധുര പലഹാരം പൊന്നിന്‍ വിലയാണ് ,.ഷുഗര്‍പേഷ്യന്‍െറിന് നല്ലതാ.രാത്രിഭക്ഷണം
ഇ
We used to make kaliveedu (toy house)with its long leaves. It's stem was used for make toy cart. It was cut into small pieces and used to make wheels for toy cart .
In our villages , it's leaves were used to decorate pandals'during wedding or "Panam payathu kuri "and other festivals. During local temple festival, temporary shops made with its leaves.
No comments:
Post a Comment