Sunday, 11 March 2018
ഇളനീർ കുഴമ്പ്
മങ്ങിയായൊരെൻ കാഴ്ച ധൂളീപടലം
കൺ പീലികൾ പടരവെയെൻ മനം
തുടിപ്പൂ നയനങ്ങൾചുംബ നത്താൽ
എത്രനാളായിട്ടവളേവളെ തേടി
അലഞ്ഞിതേൻ മനം ഒടുവിലയെൻ
ജന്മശൈലത്തണലിൽ വൈദ്യശാലകൾ
തേടിഅലയവെ ഒരുനാൾ അവളെ
സ്വന്തമാക്കി തിരിഞ്ഞു നടപ്പൂ
തുള്ളി അവൾ ബാഷ്പമായെൻ
നേത്രങ്ങത്തിൽ വിരിയവേനീറ്റല
യെന്നോർമകൾ മറച്ചിടുമ്പോൾ
എൻ അശ്രുപുഷ്പങ്ങൾ തൻ നാളമായി
പടരവെ എത്രനാളായി എൻ കണ്ണീർ
കുടിച്ചവളെൻ പ്രണയം പറഞ്ഞവൾ...
എന്റെ വിരഹം പകുത്തവൾ...
കണ്ണുനീർ മാത്രം കൊടുത്തവൾ
ഒടുവിലയെന്റെ ജന്മശാപങ്ങളും
പൊടിയുമായി നീറ്റലും മാത്രം ബാക്കി
യായാണ് കണ്ണിൽ കുളിർകാഴ്‌ച്ചകൾ
ആശ്വാസമായെൻ കണ്ണുകൾ സ്നിഗ്ദ്ധമാം
മഞ്ജു മാധുര്യം ചേർന്ന്പുതു നാമ്പുകൾ
കാണാൻ എൻ നയനങ്ങൾ അശ്രു
ബാഷ്പത്തിൽ പുനരുജ്ജീവനം നടത്തിയാ
ദിനം കടന്നു പോകവേ ഇത്രയേറെ നീറ്റൽ
ആണങ്കിലും. സുഖമം കാഴ്ചകൾ തരുമീ
സഖിയാo ഇളനീർ കുഴമ്പ് അവൾ
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment