മരുഭൂവിലെ സിന്ദൂര സന്ധ്യ.
അസ്തമയ സൂര്യന് ചെമന്ന പ്രകാശ സൗഹൃദം പുതച്ച് ആകാശത്തിന് മറ്റേ അറ്റംവരെ നീണ്ടുനിവർന്നിരിക്കുന്ന ധരണി .ഒട്ടകപറ്റങ്ങളുമായി കുടിലുകളിലേക്കു മടങ്ങുന്ന ബദൂനികൾ കടലോര്മ്മകളയവിറക്കി അകലങ്ങളില് മരുപച്ച..പകൽ കത്തിത്തീരുമ്പോളീ പ്രകൃതിയെ ചൂഴ്ന്നു നില്ക്കുന്ന ഗാഢമായ വിജനതയെ തുരന്നുകോണ്ടുള്ള യാത്ര ,...ചക്രവാളം കടന്നുപോയ പകലവശേഷിപിച്ച ചെഞ്ചായം മാഞ്ഞു തുടങ്ങി.നിശീഥിനിയിൽ , അകല ങ്ങളിലോരോ ജീവിതവും നിദ്ര പുൽകി തുടങ്ങി
മൂർച്ച കൂടുന്നൊരീ വാൾ ഓരോ തവണയും
ആരോപിക്കപ്പെടുന്തോറും ഉറക്കെയില്ലെന്നു
പറയുന്തോറും,അതായിരിക്കുമെന്നു
സ്ഥാപിക്കപ്പെടുണ്ണെടുന്നൊരാ യാഥാർഥ്യം
അറിയുമ്പോഴേക്കും, മണ്ണൊലിച്ചീടു ന്നൊരീ
കാൽക്കീഴിലും എൻ മോഹങ്ങൾ നെയ്തു കൂട്ടിയൊരാ
തുരുത്ത് കടലെടുക്കുന്നു.
പെയ്തു തീരാത്ത മഴയും ,വാക്കുകൾ
ഒഴിയാത്ത മനസ്സും സ്വപ്നം ആണെന്ന് പറഞ്ഞ
..അസ്തമയചക്രവാളങ്ങൾ പ്രണയിച്ചിരുന്ന,
എന്നെക്കാളേറെ സ്നേഹിച്ചിരുന്ന,
എന്റെ ജമന്തി പൂക്കളെ
സ്നേഹം അധീകരിക്കുമ്പോൾ
പകരം വെക്കാൻ വാക്കുകളില്ല. സ്നേഹമേ'
എന്നുമാത്രം വിളിച്ചിരുന്ന ഹൃദയംചൊല്ലു സഖാവെ പൂത്തുലഞ്ഞ ഗുല്മോഹറിലൊക്കെയും
നിന്നോടുള്ള
പ്രണയമതിൻ രക്തപുഷ്പം ആയിരുന്നോ
പ്രണയം ഭ്രാന്താണെന്നോർമ്മപ്പെടുത്തി നീ
അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി
ചുടുരക്തമൂറ്റി
കുലം വിട്ടു പോയെൻ സ്മരണയിൽ ഒരു രക്തതാരകം
നീ ഗുൽമോഹറിനോടും പനിനീർപ്പൂവിനോടും
പന്തയം വെച്ച് ചുവപ്പിനെ പ്രണയിച്ചയെൻ ചെമ്പരത്തി നീ
പ്രണയം ഭ്രാന്താണെന്നോർമ്മപ്പെടുത്തി നീ
ചോര കൊണ്ടവൻ ചാർത്തി നെറ്റിയിൽ
ചുട്ടു പൊള്ളുന്ന പ്രണയ സാഫല്യം
കാലമേ നീയെത്ര കാത്തിരിന്നാലും,
മായുകില്ലീ ചോര....ചോപ്പും..
പിന്നെയെൻ രക്തസാക്ഷിയുടെ പ്രണയിനി
No comments:
Post a Comment