Wednesday, 16 March 2022

sthreeshakthi

സതിയായുമുമയായും പൂർവ്വജൻമങ്ങളിൽ നിന്നും പുനർജൻമങ്ങളിലേക്ക് പരകായം ഭസ്മധാരിണി ചുടല നൃത്തം ചവിട്ടി ഉൻമാദാവസ്ഥയിലേക്ക് മഹാ അഘോരിയുടെ ഗൗരവമുള്ള പുറംമോടികൾ ഗൗരിയായിവൾ അഴിച്ചെറിഞ്ഞ് ഹൃദയം കവർന്നവൾക്ക്... മുൻ ജൻമങ്ങളിൽ പൂർത്തിയാകാത്ത പ്രണയ സാക്ഷാത്ക്കാരത്തിന് നിൻ്റെ അർദ്ധവുംപരസ്പരം പ്രാണനും ഒന്നേയുള്ളൂ എന്നറിഞ്ഞതിൽ പിന്നെയാണ് പ്രണയമെന്നാൽ അവനില്ലാതെ അവളില്ല അവളില്ലാതെ അവനുമില്ല...!! വിപത്തുകളിൽ നിന്നവനെ കാക്കാൻ... നീലകണ്ഠനിലെ വിഷാംശം പോലും തൻ പ്രണയത്തേക്കാൾ വലുതള്ളിവൾക്കു പകരം പത്നിക്കു പാതിപകുത്തു നല്കിയീശാനൻ സമത്വത്തിന് ഉമാപതിയായി

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...