സ്നിഗ്ദ്ധമാം നിറയെ പല കൈവഴികളായി വന്നീടാം കന്നിയൊടുക്കമാ മാദിത്യൻ
തൻ കിരണങ്ങൾ സ്ഫുരിച്ചീടിനാൽ ,വള്ളുവനാട്ടിലെ
നിളാ തീരത്തു സംഗമിചീടാം നന്മയാം ഒരു സൗഹൃദ കൂട്ടായ്മ.
നമ്മുക്കിനിയീ കാലപ്രവാഹത്തിൽ ,വീണ്ടുമൊത്തുചേര്ന്നിടാം
മുഖപുസ്തകത്തില് ജ്വലിക്കുമീ അമ്മാത്തെ പഞ്ചാമൃതം
എന്ന നാമമാകിലും ഒരുമിച്ചു നുകർന്നീടാമീ സ്വജന കൂട്ടായ്മയാ
പങ്കിടാം അറിവും ,സന്തോഷവും പിന്നെ കലകളും, വ്യഥകളും..
കൈവഴികളെത്ര പിരിഞ്ഞാലും നിളാ തീരത്തെ ഈ ധന്യ മുഹൂർത്തം
കാല യവനികയാകിടീലും നനുത്തൊരോർമയേകിടാമീ മനുജാ മനസ്സിൽ
No comments:
Post a Comment