ആരുടെയോ സ്വപ്നങ്ങളെ കടമെടുത്തിട്ടിതേൻ വിത്തുപാകുന്നു നട്ടുവളർത്തുന്നു.
പിന്നൊരു യാത്രയിൽ അപരിചിതരായി മറന്നുകൊണ്ടപ്പുറവുമിരുന്നിതോർക്കുന്നു
നവഭാരതത്തിൻ ശിൽപ്പം ചമയ്ക്കുവാനിവിടം എൻ
ആത്മാവ് ഉറങ്ങുമ്പോൾ നിൻ ചിത കത്തി എരിയുന്നിതെൻ മനതാരിൽ
വരികളോരോന്നുo വേദനയാണെന്നുമേന്നും മൗനമേ നാളെയുടെ ഉഷാമലരി തൻ കണ്ണിലൂടെ അശ്രുബാഷ്പമാവാൻ ഈ നിശീഥിനി കളും കടക്കുമ്പോളിന്നീ കാഴ്ചകളിലൂടെ മുതൽക്കുനാമൊന്നിച്ചുചേരനാമെന്നുണ്ടാകിലും
ഇനിയൊരു ചിതയൊരുക്കണം സ്വപ്നങ്ങളെലമതിൽ ഹോമിയ്കനാമെന്നൊരാശയുമായി യാത്രയാവുന്നിതെൻ ഓർമ്മകൾ കളി വള്ളം ഒഴുക്കി നീങ്ങവേ .....
.
No comments:
Post a Comment