കല്പനെ നീയെൻതൂലികത്തുമ്പിലെത്തിയീ നിൻ അഴകം ചിറക്
വിരിച്ചീടിനാൽ , പുസ്തകത്താളുകളിലയോരാ അക്ഷര പൂക്കൾ നിറയവേ
ഭാവന തൻ ഉദ്യാനത്തിൽ ശയിച്ച് ജീവിതമാം പ്രണയത്തെ
വേളി കഴിച്ചോരീ വേളയിൽ പ്രാരാബ്ദം ജനിപ്പൂ എങ്ങനെയീ വേളിയെ
ഉപേക്ഷിച്ചു പ്രാസ പൂക്കൾ കൊണ്ട് നിറയ്ക്കാൻ മരണമാം ചാലകത്തെ വീണ്ടും
വരിപ്പൻ തയ്യാറെടുക്കവേ പ്രാരാബ്ദമിന്നിതെൻ മുമ്പിൽ കളിചിരിയുമായി കളിയാടി തുടരവേ
വീണ്ടും ജീവിതമാം പയണം കൈപിടിച്ചു നടന്നൊരീ വേളയിൽ മഞായുരുകി കാലങ്ങൾ വീണ്ടും
പലതും കടന്നുപോയവളുടെ വേളിയുമായി കഴിഞ്ഞ നാളുകൾ കഴിഞ്ഞൊരീ വേളയിൽ
പ്രാരാര്ദ്രമാം തോണിയിലേറി അക്കര കടന്നതും പിന്നെയാ ബാല്യത്തിലെറണം
എന്നും മരണമാം പുതു പ്രണയത്തെ യാത്രയും പറഞ്ഞെങ്ങോ പുൽകി മറയവെ