പലവഴികളായി നിറകൈവഴികളായി കാലപ്രവാഹത്തിൽ തുടരുമീ
പ്രവാഹമിനി ആലുവാപ്പുഴയോരത്തു സംഗമിക്കാം നമ്മുക്കിനിയാ
അനന്തനീലിമയുടെ ആഴങ്ങളില്‍ അലസലാസ്യ കുഞ്ഞോളമായി നുകരുവാൻ
അകലെയാണെങ്കിലും വീണ്ടുമൊരു സംഗമം,വീണ്ടുമൊത്തുചേര്‍ന്നിടാം
അതുവരെപിരിയാം ക്ഷണികമായ് നിയതി നല്കീടട്ടെ, ആഗ്നേയമെന്ന മമതകിലുമാശംസകളേകിടുന്നിതെൻ മനം,
ഇക്കരെ യിൽ നിന്നാ മറു കരയിലേക്കല്ലീ ജീവിത യാത്ര , വിജനമല്ലീ
സംഗമ തീരം, സംഗമ തീരത്തീ കൂട്ടായ്മയിലും പലരെയും കാണാം
സൗഹൃദങ്ങൾ കൂട്ടായ്മ പിന്നെ ദഹനക്കേട് സന്തോഷം, നൃത്തനിത്യാദി അനുഭവം നുകരാം ,
പലരുടെയും കഥകൾ ഓർക്കാം എല്ലാരും ചിരപരിചിതർ
നാട്ടിലെത്തിയോരാഗ്നേയം കൂട്ടായ്മ തൻ മനതാരിൽ നമ്മിൽ ചൊരിയും
സ്നേഹത്താൽ തീർക്കുമാ അന്ധത ആ ശ്വാസം മേവും,
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു ആഗ്നേയം ഒരിക്കലീ
ഒരു പിടി ഓർമ്മകൾ എന്നും കൂട്ടിനയെപ്പോഴുമേകിടട്ടെ ആഗ്നേയം ജ്വലിക്കലാകയാൽ
==============================
മുഖപുസ്തകത്തില്‍ ചെമ്മേ മറ്റെങ്ങുമില്ലാതൊരു സ്വജന കൂട്ടായ്മയാ
.നന്മയാം നനവൂറീയിരിക്കുമെ ഒരു സൗഹൃദ കൂട്ടായ്മ.
പുഴകളുണ്ടാക്കിരിക്കിലും ,കൈവഴികളെത്ര പിരിഞ്ഞാലും
ജനിയിലുതിർന്നൊര ഒത്തൊരുമ തൻ ജലകണം
ഭൂവിലെ കൈവഴിയിൽ സംഗമം വിധിച്ചൊന്നാകുന്നവ
മേട മാസ സൂര്യതപം കുട ഞ്ഞൊരാ ദിന പുലരിയിലെൻ കഴൽ
അകറ്റി വലം വച്ചും മണൽതിട്ടകൾ കടന്നൊരോളം.ഗതകാല
സ്മൃതിയോ മൗനമൊ ജലം മരിച്ച ആലുവ പുഴയോരത്തെ തിട്ടകൾ
എന്നെന്നും ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചോമനിക്കാനീ സംഗമം
ആഗ്നേയമെന്നു നാമാമാകിലും നമുക്കൊരുമിച്ചു ചേർന്ന് ഷെയർ ചെയ്തീടാം അറിവും ,
സന്തോഷവും പിന്നെ കലകളും, വ്യഥകളും