Thursday, 14 February 2019

ത്യാഗം സഹനം ധീര ജവാന്മാരെ

നമ്മളുറങ്ങുമ്പോൾ   ഉണർന്നിരിക്കുന്നവർ ,
ചിന്നിത്തെറിച്ചുപോയര ധീരരോക്കെയും  മണ്ണിനെക്കക്കുമ വീരർ
സ്വരാജ്യമാമീ മാതൃഭൂമിയെ  കാക്കുന്ന ധീരരെ
ചതി കൊണ്ട് ചിതയൊരുക്കുവാൻ പാർക്കുന്നൊരാ ചെന്നായ്ക്കൾ
 ഭാരതമണ്ണിൻ  കൽക്കലൊരുനാള്   വീഴുമെന്നുറപ്പെനിക്കിരിപ്പൂ .
പ്രണയദിനത്തിൽ സ്വപ്രാണൻ  നൽകി  പ്രധിരോധിക്കുമാ വീരരെ
വെറുതെയാവില്ല ധീരരേ നിങ്ങൾ തൻ ജീവത്യാഗം രാജ്യമുണ്ടാകുമേപ്പോളുമീ
  ബലിയർപ്പിച്ചൊരീ  ത്യാഗ കുടുംബങ്ങൾക്കൊപ്പം താങ്ങായും തണലായും .
ധീര ജവാന്മാർക്കൂണില്ലുറക്കില്ല,വിശ്രമമെന്തെന്നറിയില്ലവർ
ഉറഞ്ഞ മഞ്ഞിൽ  ഉറച്ച മനസ്സുമായിഉശിരോടെ പൊരുതും
നമിക്കുന്നൂ ഉറച്ച ശിരസ്സാൽപൊറുക്കില്ല നമ്മൾ.
അഭിമാനത്താൽ വിളിച്ചിടുന്നിതെൻ മനം  ജയ്‌ ജവാൻ ജയ്‌ ഭാരത്‌ !


Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...