Monday, 24 December 2018

ക്രിസ്തുമസ് താരക സന്ദേശം

കൊഴിഞ്ഞു പോയ കാലമെൻ ഓർമ്മകൾ പൂക്കൾ പൊഴിച്ചീടും കനലിന് ജ്വാല ഗന്ധമെന്നിൽ അലിഞ്ഞു ഒഴുകി ആവഹിച്ചി തെൻ മൗനം
ഓർമ്മകളിൽ എന്നുമീ ക്രിസ്തുമസ് ആഘോഷിച്ചിടാ മൊത്തൊരുമിചീ
നനുത്ത ധനുമാസക്കുളിരിൽ മഞ്ഞിൽ മോഹിപ്പിച്ചു വിടപറയാൻ
ചാരെ ഒരുങ്ങി ഡിസംബറിന് പടി കടന്നീടവേ കൺകോണിലെ ഒരു നീർകണത്തിൽ
എന്നിലെ ക്രിസ്തുവിനെ അറിയാൻ ഒരു മെഴുതിരി തന്റെ ജ്വാലയിൽ പൊള്ളുന്നു
പകരുക നാഥാ നിൻ സ്നേഹജലം എല്ലായിടങ്ങളിലും ഒഴുകട്ടെ മർത്യർ തൻ സ്വാർത്ഥമോഹങ്ങൾ
ദീപ്തമായോരാ താരക സന്ദേശം നൽകുന്നുവോ നവയുഗപ്പിറവിക്കായി


Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...